About us
മിതമായ നിരക്കിൽ ഇലക്ട്രിക്ക് ആൻഡ് പ്ലമ്പിങ് ഉപകരണങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കുന്നതിനായാണ് കോഴിക്കോട് രാമനാട്ടുകര ബൈ പാസ് ജംക്ഷനിൽ റോയൽ ഇലക്ട്രിക്കൽസ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി പ്രവാസലോകത്ത് നിന്നും തിരിച്ചെത്തിയവരുടെ കൂട്ടായ്മയിലാണ് റോയൽ ഇലക്ടിക്കൽസ് രൂപീകരിച്ചത്.
ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ വിപണന രംഗത്ത് കാൽ നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കോട്ടക്കൽ സാജിദ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് റോയൽ ഇലക്ടിക്കൽസ്ന്റെ പിറവി .കോവിഡ് സാഹചര്യത്തെ തുടർന്ന് പ്രവാസലോകത്ത് നിന്നും തിരിച്ചെത്തിയ ഏതാനും പ്രവാസികളുടെ ആശയം വിപുലപ്പെടുത്തി ഇലക്ട്രിക്ക് ആൻഡ് പ്ലമ്പിങ് ഉപകരണങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുകയാണ് റോയൽസ് ഗ്രുപ്പിന്റെ ലക്ഷ്യം.
.ബിർള ഗ്രൂപ്പിന്റെ ഓറിയന്റ് , ഹാവെൽസ് ,ഫിനോലെക്സ് ,സുപ്രീ ,ജി എം ,വോൾട്ടാസ് ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഇലക്ട്രിക്കൽ ആൻഡ് പ്ലമ്പിങ് ഉൽപ്പങ്ങളും ഏഷ്യൻ പെയിന്റയും ലഭ്യമാണ് .വിദേശ നിർമ്മിത ഫാൻസി ലൈറ്റുകൾ ,സാനിറ്ററി ഐറ്റംസുകളുടെ വിപുലമായ ശേഖരമുണ്ടു .ഉപഭോക്താക്കൾക്ക് ഓരോ ഐറ്റവും നേരിൽ പരിശോധിക്കാനും അതിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ഡിസ്‌പ്ലൈ സൗകര്യം ഏർപ്പെത്തിയിട്ടുണ്ട്
ഉപഭോക്താവിന്റെ ഭാവനക്കനുയോജ്യമായ എൽ ഇ ഡി ലൈറ്റുകളും സ്ഥാപനങ്ങൾക്കനുയോജ്യമായ എൽ .
ഇ .ഡി സൈൻ ബോർഡുകളും റോയൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർവ്വഹിക്കുന്നതാണ്.